Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2019 11:31 PM GMT Updated On
date_range 31 Oct 2019 11:31 PM GMTമറിയം
text_fieldsരത്നഗിരി: മിഡിലാക്കയത്തെ പരേതനായ പനച്ചിയിൽ ദേവസ്യയുടെ ഭാര്യ (85) നിര്യാതയായി. മിഡിലാക്കയം പുത്തൻകണ്ടത്തിൽ കുടു ംബാംഗമാണ്. മക്കൾ: ചിന്നമ്മ, പീറ്റർ, തെയ്യാമ്മ, ജോസ്, എൽസമ്മ, ബെന്നി, ജനീഷ്, പേരതനായ പാപ്പച്ചൻ. മരുമക്കൾ: മറിയക്കുട്ടി (മണ്ടളം), കുര്യൻ (വെളിമാനം), ജെസി (വിലങ്ങാട്), ജോസഫ് (പുലിക്കുരുമ്പ), റീന (ചെറുകുന്ന്), ജോഷി (വളക്കൈ), ബീന (നെല്ലിക്കാംപൊയിൽ), ജിന (മിഡിലാക്കയം). സംസ്കാരം വെള്ളിയാഴ്ച 2.30ന് രത്നഗിരി സൻെറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.
Next Story