Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2019 11:31 PM GMT Updated On
date_range 31 Oct 2019 11:31 PM GMTകലോത്സവം ഇന്നത്തെ മത്സരങ്ങൾ മാറ്റിവെച്ചു
text_fieldsതളിപ്പറമ്പ്: വെള്ളിയാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിൻെറ വെള്ളിയാഴ്ചത്തെ മത്സരങ്ങൾ മാറ്റിെവച്ചതായി എ.ഇ.ഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Next Story