Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2019 11:31 PM GMT Updated On
date_range 31 Oct 2019 11:31 PM GMTപരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു
text_fieldsപരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു ബിക്കനിർ (രാജസ്ഥാൻ): വെടിവെപ്പ് പരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു. ബിക്കനിർ മഹാജൻ ഫയറിങ് റേഞ്ചിലാണ് സംഭവമെന്ന് സൈനിക വക്താവ് അറിയിച്ചു. സംഭവത്തിൽ സേന അന്വേഷണം പ്രഖ്യാപിച്ചു.
Next Story