Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:02 AM IST Updated On
date_range 30 Oct 2019 5:02 AM ISTവാളയാർ സംഭവം നിയമത്തെ അട്ടിമറിച്ചു -വി.എം. സുധീരൻ
text_fieldsbookmark_border
തലശ്ശേരി: എങ്ങനെ നിയമത്തെ അട്ടിമറിക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വാളയാർ സംഭവമെന്ന് വി.എം. സുധീരൻ. സർക്കാറിൻെറ പിന്തുണയോടെ ഈ നാട്ടിലെ നിയമം മാറ്റിയെഴുതാൻ പൊലീസിനും പ്രോസിക്യൂട്ടർക്കും കഴിയുമെന്ന് ഇതിലൂടെ തെളിഞ്ഞു. സർക്കാർ ഈ കേസിൽ എന്തുചെയ്യുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഹൈകോടതിയെ സമീപിച്ച് സാഹചര്യം ഒരുക്കണമെന്നും ആ കുടുംബത്തിന് സർക്കാർ നീതി വാങ്ങിക്കൊടുക്കണമെന്നും തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വി.എം. സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story