Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:02 AM IST Updated On
date_range 30 Oct 2019 5:02 AM ISTമാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് സമ്മാനിച്ചു
text_fieldsbookmark_border
തലശ്ശേരി: കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ള ി അവാർഡ് ഫാ. തോമസ് തൈത്തോട്ടത്തിന് സമ്മാനിച്ചു. തലശ്ശേരി സന്ദേശഭവനിൽ നടന്ന അവാർഡ് സമർപ്പണച്ചടങ്ങ് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട് അധ്യക്ഷത വഹിച്ചു. െജയിംസ് ചെല്ലംകോട്ട്, സി.ഡി. സജീവ്, വി.വി. തോമസ്, മരിയ ജോൺസൺ, ആൻറണി മേൽവെട്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story