Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂർ ഉപജില്ല കലോത്സവം...

പാനൂർ ഉപജില്ല കലോത്സവം കടവത്തൂർ പി.കെ.എം.എച്ച്.എസ്.എസിൽ

text_fields
bookmark_border
പാനൂർ: പാനൂർ ഉപജില്ല കലോത്സവം കടവത്തൂർ പി.കെ.എം.എച്ച്.എസ്.എസിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘ ാടനം ചെയ്തു. പാനൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ കെ.വി. റംല അധ്യക്ഷത വഹിച്ചു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തെക്കയിൽ സക്കീന, എ.ഇ.ഒ സി.കെ. സുനിൽകുമാർ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഇസ്മയിൽ നെല്ലൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ പുല്ലാട്ടുമ്മൽ അഹമ്മദ് ഹാജി, സി. സത്യൻ, പി.ടി.എ പ്രസിഡൻറ് അരയാക്കണ്ടി നാസർ, എം.പി. ജാഫർ, ഒ.പി. മുഹമ്മദ്, പ്രഥമാധ്യാപകരായ സി.പി. സുധീന്ദ്രൻ, വി.കെ. സ്മിത, വി.പി. പ്രീത, കെ.കെ. മീനകുമാരി, എച്ച്.എം ഫോറം സെക്രട്ടറി പുരുഷോത്തമൻ കോമത്ത്, വി.എം. നൗഫൽ, എം. നിഷ, എം.പി. കുഞ്ഞബ്ദുല്ല, ഉസ്സൻകുട്ടി എന്നിവർ സംസാരിച്ചു. ജയപ്രസാദ് നാണു ഉപഹാരസമർപ്പണം നടത്തി. ജനറൽ കൺവീനർ കെ.പി. ജീവൻ സ്വാഗതവും കൺവീനർ എം. സുഭാഷ് നന്ദിയും പറഞ്ഞു. കലോത്സവം സമാപനസമ്മേളനം നവംബർ ഒന്നിന് മൂന്നിന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story