Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:02 AM IST Updated On
date_range 30 Oct 2019 5:02 AM ISTബാലസംഘം വില്ലേജ് സമ്മേളനം
text_fieldsbookmark_border
ശ്രീകണ്ഠപുരം: ബാലസംഘം നിടിയേങ്ങ വില്ലേജ് സമ്മേളനം ജില്ല ജോയൻറ് കൺവീനർ ഷീല പിണറായി ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏര ിയ ജോയൻറ് കൺവീനർ ഇ.കെ. സുനന്ദ്, ഏരിയ സെക്രട്ടറി ആതിര മധുസൂദനൻ, കെ.ജെ. ജോണി, പി.വി. വിജയൻ, ടി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. വി.പി. വത്സരാജൻ ശാസ്ത്ര ക്ലാസെടുത്തു. ഭാരവാഹികൾ: ടി.കെ. നക്ഷത്ര (പ്രസി.), എൻ. ശ്യാംജിത്ത് (സെക്ര.), കെ. ദിനീഷ് (കൺ.). പുഴയോര പുസ്തക ചർച്ച ശ്രീകണ്ഠപുരം: പ്രതിമാസ പുഴയോര പുസ്തക ചർച്ചയായ സാഹിത്യതീരം ശ്രീകണ്ഠപുരം പുഴയോരത്ത് നടത്തി. അമലിൻെറ ബംഗാളി കലാപം എന്ന നോവൽ ചർച്ച ചെയ്തു. എഴുത്തുകാരി ജിസ ജോസ് ഉദ്ഘാടനം ചെയ്തു. സുസ്മിത ബാബു അധ്യക്ഷത വഹിച്ചു. ബഷീർ പെരുവളത്ത്പറമ്പ്, ബിജു കണ്ടക്കൈ, അമൽ, വി.എച്ച്. നിഷാദ്, എം.വി. ഷാജി, വൽസൻ അഞ്ചാംപീടിക, പ്രമോദ് കൂവേരി, മനോജ് കാട്ടാമ്പള്ളി, രാമകൃഷ്ണൻ ചുഴലി, ഒ.എം. രാമകൃഷ്ണൻ, സിനി പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story