Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2019 11:32 PM GMT Updated On
date_range 28 Oct 2019 11:32 PM GMTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
പയ്യന്നൂര്‍: പയ്യന്നൂര്‍ ഉദയ കലാസമിതി ഗ്രാമീണ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തില്‍ ദുരന്തനിവാരണ സംഘടിപ്പിച്ചു. പയ്യന്നൂര്‍ സൗത്ത് എ.എൽ.പി സ്കൂളില്‍ നടന്ന ക്ലാസ് നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ അഗ്നിരക്ഷ കേന്ദ്രം ഫയര്മാന് പി. വിജയന് ക്ലാസ് നയിച്ചു. എം.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. സജിത്ത്കുമാര്‍, കെ.പി. കുഞ്ഞിരാമന്, ടി.വി. നാരായണന്, ടി.വി. കൃഷ്ണന്, എന്‍.വി. സതീഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story