Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആനക്കൊമ്പുമായി...

ആനക്കൊമ്പുമായി പിടിയിൽ

text_fields
bookmark_border
മടിക്കേരി: പെരിയപട്ടണക്കടുത്ത് ആനെക്കാമ്പുമായി രണ്ടുേപർ പിടിയിലായി. കാറിൽ മൈസൂരുവിലേക്ക് കടത്തുകയായിരുന്ന 2 0 കിലോ ആനക്കൊമ്പുമായി മടിക്കേരി സ്വദേശി രഘു (28), സുണ്ടിക്കുപ്പയിലെ നാഗേഷ് (29) എന്നിവരാണ് പിടിയിലായത്. ഡി.എഫ്.ഒ എ.ടി. പൂവയ്യയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘമാണ് ഇവരെ പിടികൂടിയത്. കാപ്ഷൻ പെരിയപട്ടണക്കടുത്ത് ഫോറസ്റ്റ് സ്ക്വാഡിൻെറ പിടിയിലായ ആനക്കൊമ്പ് മോഷ്ടാക്കൾ
Show Full Article
TAGS:LOCAL NEWS 
Next Story