Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാളയാർ സംഭവം: പ്രകടനം...

വാളയാർ സംഭവം: പ്രകടനം നടത്തി

text_fields
bookmark_border
ഇരിക്കൂർ: വാളയാറിൽ രണ്ടു പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡോ. കെ.വി. ഫിലോമിന, എം. നസീമ, നിഷ രാജൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story