Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTപന്തം കൊളുത്തി പ്രകടനം
text_fieldsbookmark_border
പയ്യന്നൂർ: മാർച്ചൻറ്സ് യൂത്ത് വിങ്ങിൻെറ ആഭിമുഖ്യത്തിൽ നടത്തി. വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെയാണ് ടൗണിൽ നടത്തിയത്. യൂത്ത് വിങ് ജില്ല കോഓഡിനേറ്റർ വി.പി. സുമിത്രൻ, പ്രസിഡൻറ് ബിജു, സെക്രട്ടറി ഷാജി, ജില്ല സെക്രട്ടറി സായി കിഷോർ, ട്രഷറർ അനൂപ്, രാജേഷ്, അമൃത കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story