Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2019 11:31 PM GMT Updated On
date_range 27 Oct 2019 11:31 PM GMTപ്രകടനവും ധർണയും
text_fieldsതലശ്ശേരി: നികുതി ഉദ്യോഗസ്ഥർ വ്യാപാരികളോട് കാണിക്കുന്ന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് 28ന് രാവിലെ നഗരത്തിൽ പ്രകടനവും വിൽപന നികുതി ഓഫിസിന് മുന്നിൽ ധർണയും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
Next Story