Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2019 11:31 PM GMT Updated On
date_range 26 Oct 2019 11:31 PM GMTഅലഷ്കക്ക് അന്താരാഷ്ട്ര പുരസ്കാരം
text_fieldsമാഹി: അബാക്കസിൻെറ അന്തർദേശീയ പുരസ്കാരം അഴിയൂർ ഗവ. ജൂനിയർ ബേസിക് സ്കൂൾ മൂന്നാംതരം വിദ്യാർഥിനി അലഷ്കക്ക് ലഭിച്ചു. 47 രാജ്യങ്ങളിലെ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനമാണ് അലഷ്ക നേടിയത്. ജി.ജെ.ബി സ്കൂൾ അധ്യാപിക നിഷയുടെയും പ്രവാസി പ്രമോദിൻെറയും മകളാണ്.
Next Story