Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2019 11:32 PM GMT Updated On
date_range 25 Oct 2019 11:32 PM GMTഅധ്യാപക നിയമനം
text_fieldsചെറുപുഴ: പുളിങ്ങോം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ റഫ്രിജറേഷന്‍ ആൻഡ് എയര്‍ കണ്ടനീഷനിങ് തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 11ന് സ്‌കൂള്‍ ഓഫിസില്‍.
Next Story