Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2019 11:32 PM GMT Updated On
date_range 23 Oct 2019 11:32 PM GMTസ്വകാര്യസ്ഥാപനങ്ങളിലേക്ക് അഭിമുഖം
text_fieldsകണ്ണൂർ: ജില്ല എംപ്ലോയ്‌മെൻെറ് എക്‌സ്‌ചേഞ്ചിൻെറ കീഴിലുള്ള എംപ്ലോയബിലിറ്റി സൻെറിൽ ഒക്‌ടോബര്‍ 26ന് രാവിലെ 10 മുതല ്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലുള്ള ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, സൈറ്റ് സൂപ്പര്‍വൈസര്‍, അധ്യാപകർ (ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, മ്യൂസിക്, പി.ഡി), അഡ്മിനിസ്‌ട്രേറ്റര്‍, കെ.ജി ഹെഡ്, അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിൻെറ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സൻെററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇൻറര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610. ------
Next Story