Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദന്താരോഗ്യ മെഡിക്കൽ...

ദന്താരോഗ്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
മയ്യിൽ: സംസ്ഥാന ആരോഗ്യവകുപ്പ്, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, തായംപൊയിൽ സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയം എന്നിവ യുടെ നേതൃത്വത്തിൽ 24ന് സൗജന്യ ദന്തപരിശോധന ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കും അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കുമായാണ് ക്യാമ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story