Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2019 11:32 PM GMT Updated On
date_range 18 Oct 2019 11:32 PM GMTറേഷന്‍ കാര്‍ഡ് വിതരണം
text_fieldsbookmark_border
കണ്ണൂർ: പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രം മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്കി െസപ്റ്റംബര്‍ 26ന് സപ്ലൈ ഓഫിസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 8502 മുതല്‍ 8902 വരെ) കാര്‍ഡുകള്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡിൻെറ വിലയും സഹിതം പുതിയ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story