Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2019 11:32 PM GMT Updated On
date_range 18 Oct 2019 11:32 PM GMTജി.ഡി. നായർ അനുസ്മരണം
text_fieldsbookmark_border
പയ്യന്നൂർ: സി.പി.എം നേതൃത്വത്തിൽ ഏരിയ കമ്മിറ്റിയംഗവും മുൻ നഗരസഭ ചെയർമാനുമായ സംഘടിപ്പിച്ചു. അന്നൂർ വില്ലേജ് ഹാളിൽ നടന്ന അനുസ്മരണ പരിപാടി ജില്ല സെക്രേട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനംചെയ്തു. കെ.കെ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. വി. നാരായണൻ, സി. സത്യപാലൻ, കെ.പി. മധു, കെ. രാഘവൻ, പാവൂർ നാരായണൻ, സി. കരുണാകരൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി അന്നൂർ അമ്പല പരിസരത്തുനിന്ന് ശാന്തിഗ്രാമിലേക്ക് പ്രകടനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story