Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2019 11:32 PM GMT Updated On
date_range 16 Oct 2019 11:32 PM GMTപ്രതിഷേധിച്ചു
text_fieldsമാഹി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡൻറ് നസ്റുദ്ദീനും സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും നേരെ പാലക്കാട് ജില്ലയിൽവെച്ചുണ്ടായ അക്രമത്തിൽ സംഘടനയുടെ അഴിയൂർ യൂനിറ്റ് യോഗം . അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.ടി. അരവിന്ദൻ, സെക്രട്ടറി സാലിം അഴിയൂർ, ട്രഷറർ ഷംസുദ്ദീൻ മനയിൽ, മഹമൂദ്, ഷരുൺ, മുഹ്സിൻ എന്നിവർ സംസാരിച്ചു.
Next Story