Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2019 11:32 PM GMT Updated On
date_range 16 Oct 2019 11:32 PM GMTവിജയികളെ ആദരിച്ചു
text_fieldsതലശ്ശേരി: എം.ഇ.എസ് ബാവ സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡോ. കെ. ഷഹീദ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ്, ഡോ. അബ്ദുൽ നസീർ, മഞ്ജരി എന്നിവർ സംസാരിച്ചു.
Next Story