Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2019 11:32 PM GMT Updated On
date_range 15 Oct 2019 11:32 PM GMTഅബ്ദുൽകലാമിെൻറ 88ാം ജന്മദിനം ആഘോഷിച്ചു
text_fieldsഅബ്ദുൽകലാമിൻെറ 88ാം ജന്മദിനം ആഘോഷിച്ചു തലശ്ശേരി: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിൻെറ 88ാം ജന്മദിനം ആഘോഷിച്ചു. ട്രാഫിക് പൊലീസ് പ്രിേൻറഴ്സ് ഫോറം, ആക്ഷൻ ഫോറം, പ്രസ്േഫാറം എന്നിവയുടെ ആഭിമുഖ്യത്തിൽ കലാം സ്ക്വയറിലെ കലാം പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ട്രാഫിക് എസ്.ഐമാരായ ടി. പവിത്രൻ, ഇ. നന്ദകുമാർ, എ.എസ്.ഐ ബിന്ദുരാജ്, എൻ. പ്രശാന്ത്, പൊന്ന്യം കൃഷ്ണൻ, പി.വി. പുരുഷോത്തമൻ, സത്താർ മുരിക്കോളി, സി.കെ. മഹേഷ് എന്നിവർ സംസാരിച്ചു. എൻ.സി.സി കാഡറ്റുകളും വിവിധ സ്കൂൾ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
Next Story