Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2019 11:32 PM GMT Updated On
date_range 15 Oct 2019 11:32 PM GMTപ്രതി 19 വർഷത്തിനുശേഷം പിടിയിൽ
text_fieldsപാനൂർ: നിരവധി കേസിൽ പ്രതിചേർക്കപ്പെട്ടയാളെ 19 വർഷത്തിനുശേഷം അന്തമാനിൽനിന്ന് പിടികൂടി. മുത്താറിപ്പീടിക നടേമൽ ഉ പ്പുപറമ്പത്ത് സജീവനെയാണ് (48) പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനവസ്തു കൈവശംവെച്ചതിനും മർദന സംഭവത്തിലുമാണ് ഇയാൾ പ്രതിയായത്. നീണ്ട 19 വർഷം അന്തമാനിലെ പോർട്ട്ബ്ലെയറിൽ ഡ്രൈവറായി ജോലി ചെയ്തുവന്ന ഇയാളെ കഴിഞ്ഞദിവസം പൊലീസ് അന്തമാനിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Next Story