സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ്

05:02 AM
01/10/2019
തലശ്ശേരി: കെ.എസ്.ടി.യുവി‍ൻെറ നേതൃത്വത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസി‍ൻെറ തലശ്ശേരി സൗത്ത് സബ് ജില്ലതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ബഷീർ ചെറിയാണ്ടി നിർവഹിച്ചു. പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാര വിതരണം കെ. മുസ്തഫ നിർവഹിച്ചു. കെ. ഇബ്രാഹിം, എ.ജെ. അബ്ദുൽ നാസിഫ്, നസീർ നെല്ലൂർ, എൻ. അബ്ദുൽ അലി, വി.കെ. അബ്ദുൽ ബഷീർ, എൻ.പി. മുഹമ്മദ് അഷറഫ്, റമീസ് പാറാൽ, കെ.പി. നിസാർ എന്നിവർ സംസാരിച്ചു.
Loading...