Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 11:32 PM GMT Updated On
date_range 29 Sep 2019 11:32 PM GMTഐ.ഐ.ടികളിലെ എം.ടെക് ഫീസ് വർധന നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമല്ല
text_fieldsഐ.ഐ.ടികളിലെ എം.ടെക് ഫീസ് വർധന നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമല്ല ന്യൂഡൽഹി: ഐ.ഐ.ടികളിൽ എം.ടെക് കോഴ്സുകളുടെ ഫീസ ് വർധിപ്പിച്ചത് നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമല്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ അപേക്ഷകർ മാത്രമാണ് ഈ ഫീസ് നൽകേണ്ടത്. ദരിദ്രരായ വിദ്യാർഥികൾക്ക് ആവശ്യമായ സാമ്പത്തികസഹായം നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Next Story