Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2019 11:33 PM GMT Updated On
date_range 28 Sep 2019 11:33 PM GMTനീന്തൽ മത്സരം
text_fieldsതലശ്ശേരി: സി.ബി.എസ്.ഇ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് മമ്പറം ഇന്ദിര ഗാന്ധി പബ്ലിക് സ് കൂൾ സെമി ഒളിമ്പിക് സ്വിമ്മിങ് പൂളിൽ നടക്കും. റിട്ട. ഡി.ജി.പി കെ.പി. സോമരാജൻ ഉദ്ഘാടനംചെയ്യും. സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ അധ്യക്ഷതവഹിക്കും.
Next Story