Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTവേയാധിക ദമ്പതികൾക്ക് ഒന്നിച്ച് താമസമൊരുക്കും -മന്ത്രി ശൈലജ
text_fieldsbookmark_border
കണ്ണൂര്‍: വയോധിക ദമ്പതികള്‍ക്ക് ഒന്നിച്ച് താമസമൊരുക്കുക എന്ന ലക്ഷ്യത്തോടെ വയോജന മന്ദിരങ്ങള്‍ക്കു തുടക്കംക ുറിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. നിലവില്‍ പ്രായമായ വയോധിക ദമ്പതികളെ രണ്ടു മന്ദിരങ്ങളിലാണ് താമസിപ്പിക്കുന്നത്. അതു മാറ്റേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. സീനിയര്‍ സിറ്റിസൻസ് ഫ്രൻഡ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കൺവെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജില്ല പ്രസിഡൻറ് എ.പി. പ്രസാദ് അധ്യക്ഷതവഹിച്ചു. സി.പി. ചാത്തുക്കുട്ടി, ലിഷ ദീപക്, ഇ. ബീന, പ്രഫ. കെ.എ. സരള, ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍, അമരവിള രാമകൃഷ്ണന്‍, വി.എ.എന്‍. നമ്പൂതിരി, പി. കുഞ്ഞിക്കണ്ണന്‍, കെ. സുരേന്ദ്രന്‍, പ്രഫ. വി. രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story