Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTതംഹീദുൽ മർഅ പുതിയ ബാച്ച് തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: സ്ത്രീകൾക്ക് മതപഠനത്തിന് അവസരമൊരുക്കുന്ന തംഹീദുൽ മർഅ ദ്വിവത്സര കോഴ്സിൻെറ പുതിയ ബാച്ച് ആരംഭിച്ചു. ജമ ാഅത്തെ ഇസ്ലാമി ജില്ല വനിത വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ കണ്ണൂർ യൂനിറ്റി സൻെററിൽ വെച്ചാണ് ക്ലാസ്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനം നിർവഹിച്ചു. വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ് സി.സി. ഫാത്തിമ അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർ സീനത്ത് സ്വാഗതവും തംഹീദുൽ മർഅ ജില്ല കോഓഡിനേറ്റർ ടി.പി. സൈനബ സമാപനവും നടത്തി. എല്ലാ ശനിയാഴ്ചയും 10.30ന് യൂനിറ്റി സൻെററിൽ ക്ലാസ് നടക്കും. ഫോൺ: 9995722819.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story