Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2019 11:31 PM GMT Updated On
date_range 27 Sep 2019 11:31 PM GMTസാമ്പത്തിക തകർച്ച: എസ്.ഡി.പി.ഐ ധർണ സംഘടിപ്പിച്ചു
text_fieldsbookmark_border
എടക്കാട്: മോദിസർക്കാറിൻെറ സാമ്പത്തിക വികലനയത്തിൽ പ്രതിഷേധിച്ച് 'സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു' എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻെറ ഭാഗമായി എസ്.ഡി.പി.ഐ ധർമടം മണ്ഡലം കമ്മിറ്റി മുഴപ്പിലങ്ങാട് ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണ എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി പി.ടി.വി. ഷംസീർ ഉദ്ഘാടനം ചെയ്തു. നജീബ് ചാല വിഷയാവതണം നടത്തി. മണ്ഡലം സെക്രട്ടറി അൻസാരി, എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സഹീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story