Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2019 11:32 PM GMT Updated On
date_range 24 Sep 2019 11:32 PM GMTഗ്രന്ഥശാല പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധം
text_fieldsപയ്യന്നൂർ: പരസ്യമദ്യപാനം ചോദ്യം ചെയ്ത ഏച്ചിലാം വയൽ ഗ്രാമീണ വായനശാല പ്രവർത്തകരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലൈബ്രറി കൗൺസിൽ പയ്യന്നൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ശിവകുമാർ അധ്യക്ഷത വഹിച്ചു. വൈക്കത്ത് നാരായണൻ, വി.പി. സുകുമാരൻ, ടി.വി. നാരായണൻ, അച്യുതൻ പുത്തലത്ത്, കെ.എം. കുഞ്ഞിക്കണ്ണൻ, സി. മധുസൂദനൻ, ടി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Next Story