Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർ കത്തിനശിച്ചു

കാർ കത്തിനശിച്ചു

text_fields
bookmark_border
പഴയങ്ങാടി: നെരുവമ്പ്രത്ത് വീടിന് മുന്നിൽ നിർത്തിയിട്ട . ഞായറാഴ്ച രാത്രി 12ഓടെയാണ് നെരുവമ്പം അപ്ലൈയിഡ് കോളജിന് സമീപത്തെ സി. ഷിജിത്തിൻെറ ഉടമസ്ഥതയിലുള്ള കെ.എൽ -58 എ 6769 ആൾട്ടോ കാർ കത്തിനശിച്ചത്. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ തീയണച്ചത്. തീപിടിച്ച കാറിൻെറ സമീപത്തുനിന്ന് പെട്രോൾ നിറച്ചിരുന്ന കുപ്പി കണ്ടെടുത്തു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story