Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2019 11:33 PM GMT Updated On
date_range 22 Sep 2019 11:33 PM GMTപരിപാടികൾ ഇന്ന്
text_fieldsതലശ്ശേരി ടൗൺ ബാങ്ക് ഒാഡിറ്റോറിയം: തലശ്ശേരി നിയോജകമണ്ഡലം വിജയോത്സവം -ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ 10.30 തലശ്ശേര ി ചോനാടം: സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഐക്യദാർഢ്യവുമായി പ്രതിഷേധ ഒാട്ടം 4.00, മലാലിൽ ഐക്യദാർഢ്യ പ്രതിജ്ഞ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ 5.00 ഒളവിലം പ്രാഥമികാേരാഗ്യ കേന്ദ്രത്തിന് സമീപം: തലശ്ശേരി ഗവ. േകാളജ് പുതിയ കെട്ടിടോദ്ഘാടനം -മന്ത്രി കെ.ടി. ജലീൽ 10.00 തലശ്ശേരി ഗവ. േഗൾസ് ഹയർസെക്കൻഡറി സ്കൂൾ: ഹൈടെക് ക്ലാസ് മുറികളോടെയുള്ള കെട്ടിട ഉദ്ഘാടനം -മന്ത്രി കെ.ടി. ജലീൽ 11.30
Next Story