Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:34 PM GMT Updated On
date_range 21 Sep 2019 11:34 PM GMTകോളജ് കുന്നിൽനിന്ന് മണ്ണിടിച്ചിൽ: ജനകീയ കൂട്ടായ്മ ഇന്ന്
text_fieldsമാഹി: ചാലക്കര എം.എൽ.എ റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ജനകീയ സമിത ി രൂപവത്കരിക്കുന്നതിനും ഞായറാഴ്ച 4.30ന് ജനകീയ കൂട്ടായ്മ നടത്തും. ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് കുന്നിലുള്ള മരങ്ങൾ മുറിച്ചുനീക്കിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ. എം.എൽ.എ റോഡിലെ റോഷിയുടെ വീട്ടിലാണ് കൂട്ടായ്‌മ നടക്കുക.
Next Story