Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'വയറെരിയാത്ത...

'വയറെരിയാത്ത പെരിങ്ങത്തൂർ' കാരുണ്യപദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
പെരിങ്ങത്തൂർ: ഐ.ആർ.പി.സി പെരിങ്ങത്തൂർ ലോക്കൽ ഗ്രൂപ്പിൻെറ നേതൃത്വത്തിൽ 'വയറെരിയാത്ത പെരിങ്ങത്തൂർ' കാരുണ്യപദ്ധതിക്ക് തുടക്കമായി. കിടഞ്ഞി യു.പി സ്കൂളിൽ സംസ്ഥാന സഹകരണ െഡപ്പോസിറ്റ് ഗാരൻറി ഫണ്ട് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ. ചന്തു അധ്യക്ഷത വഹിച്ചു. ലോക്കലിൽ പ്രാദേശിക സർവേയിലൂടെ കണ്ടെത്തിയ നിർധനരായ കുടുംബങ്ങൾക്ക് മാസാമാസം ഭക്ഷ്യ ഉൽപന്നങ്ങൾ നൽകുന്ന പദ്ധതിക്ക് സഹായഹസ്തമായി നിരവധിപേരാണ് സഹകരിക്കാൻ തയാറായി മുന്നോട്ടുവന്നത്. സി.പി.എം പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി പി. മനോഹരൻ, പി. കബീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story