Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഖൊ-ഖൊ സെലക്​ഷൻ ട്രയൽ

ഖൊ-ഖൊ സെലക്​ഷൻ ട്രയൽ

text_fields
bookmark_border
പയ്യന്നൂർ: 48ാമത് സംസ്ഥാന ജൂനിയർ ഖൊ-ഖൊ പുരുഷ--വനിത ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ല ടീമിൻെറ സെലക്ഷൻ ട്രയൽസ് ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പയ്യന്നൂർ കണ്ടോത്ത് വീവൺ ഗ്രൗണ്ടിൽ നടക്കും. 2019 ഒക്ടോബർ 24ന് 18 വയസ്സ് പൂർത്തിയായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ഞായറാഴ്ച രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 8281810609, 9495458799.
Show Full Article
TAGS:LOCAL NEWS 
Next Story