Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനം ആയുർവേദ...

ജീവനം ആയുർവേദ ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന

text_fields
bookmark_border
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ ആയുർവേദ ചികിത്സ സ്ഥാപനമായ ജീവനം ആയുർവേദ ആശുപത്രിയുടെ പത്താം വാർഷികത്തിൻെറ ഭാഗമായി സ െപ്റ്റംബർ 30വരെ ജനറൽ മെഡിസിൻ വിഭാഗത്തിൽ പുതുതായി പരിശോധനക്കെത്തുന്നവരിൽ നിന്ന് പരിശോധനാ ഫീസ് ഈടാക്കുന്നതല്ല. നടുവേദന, മുട്ടുവേദന, സന്ധിവേദന, താരൻ, മുടികൊഴിച്ചിൽ, സോറിയാസിസ് -ത്വഗ്രോഗങ്ങൾ, പൊണ്ണത്തടി, അമിതഭാരം, ഉറക്കക്കുറവ്, ക്ഷീണം, മാനസിക പിരിമുറുക്കം, വിവാഹപൂർവ ആരോഗ്യ-സൗന്ദര്യ ക്ലിനിക്, പ്രമേഹ അനുബന്ധ രോഗങ്ങൾ, ആമവാതം, സന്ധിവാതം, മറ്റ് വാതരോഗങ്ങൾ, മുഖക്കുരു-മുഖചർമ രോഗങ്ങൾ, അസിഡിറ്റി, പൈൽസ്, സ്ത്രീരോഗം, ശിശുരോഗം, വന്ധ്യത, കൗമാര പെൺകുട്ടികളിലെ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾക്കുള്ള പരിശോധന ഉണ്ടായിരിക്കും. ഫീസ് ഒഴിവാക്കുന്നതോടൊപ്പം മരുന്നുകൾക്ക് 10 ശതമാനം വിലക്കുറവും. ചികിത്സകൾ ആവശ്യമായി വരുന്നവർക്ക് പ്രത്യേക ഇളവുകളും ലഭിക്കും. ഒരുദിവസം പരമാവധി 50 പേർക്കേ അവസരം ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9656690462.
Show Full Article
TAGS:LOCAL NEWS 
Next Story