Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 11:34 PM GMT Updated On
date_range 19 Sep 2019 11:34 PM GMTപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
text_fieldsമാഹി: മാഹി . കോഴിക്കോട് മുക്കം കൊടിയത്തൂർ മുരത്തുമലയിൽ പി.പി. അഖിലിനെയാണ് (27) കാണാതായത്. വ്യാഴാഴ്ച ഉച്ച 2.30 ഓടെയാണ് സംഭവം. പൊലീസ് സംഘവും വടകരയിലെയും തലശ്ശേരിയിലെയും അഗ്നിരക്ഷാ സേനകളും മണിക്കൂറുകളോളം നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.
Next Story