Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 11:34 PM GMT Updated On
date_range 19 Sep 2019 11:34 PM GMTസി.ഐ.ടി.യു കുടക് ജില്ല സമ്മേളനം 22ന്
text_fieldsവീരാജ്പേട്ട: സി.ഐ.ടി.യു നാലാം കുടക് ജില്ല സമ്മേളനം സെപ്റ്റംബർ 22ന് വീരാജ്പേട്ടയിൽ നടക്കും. ടൗൺഹാളിലെ സി.എച്ച്. കര ുണാകരൻ നഗറിൽ രാവിലെ 10.30ന് സംസ്ഥാന സെക്രട്ടറി കെ. മഹാന്തേശ് ഉദ്ഘാടനംചെയ്യുമെന്ന് ജില്ല സമിതി അംഗം എ.സി. സാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Next Story