Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവേശനം തുടങ്ങി

പ്രവേശനം തുടങ്ങി

text_fields
bookmark_border
മാഹി: മലയാളകലാഗ്രാമത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കർണാടക സംഗീതം, മൃദംഗം, വയലിൻ, ചിത്രകല, ചുമർചിത്രകല, യോഗ എന്നീ വിഷയങ്ങളിൽ പാർട്ട് ടൈം കോഴ്സുകളിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 30ന് മുമ്പായി ഓഫിസിൽ അപേക്ഷ ലഭിക്കണം. ഫോൺ: 04902332961, 9497329462.
Show Full Article
TAGS:LOCAL NEWS 
Next Story