Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭരണഘടനയുടെ...

ഭരണഘടനയുടെ ഉദാത്തമൂല്യങ്ങളുടെ സംരക്ഷണത്തിന് ഐക്യപ്പെടണം -ഡോ. അബ്​ദുസ്സലാം അഹമ്മദ്

text_fields
bookmark_border
പഴയങ്ങാടി: ജനാധിപത്യം നിലനിൽക്കാൻ ജനങ്ങൾ ഉണർന്നുപ്രവർത്തിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമ ിതി അംഗം ഡോ. അബ്ദുസ്സലാം അഹമ്മദ്. ജമാഅത്തെ ഇസ്ലാമി മാടായി, പയ്യന്നൂർ, തളിപ്പറമ്പ് ഏരിയകളുടെ സംയുക്ത പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന മൗലികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അപ്രസക്തമായ നിയമങ്ങൾ ചുട്ടെടുക്കുകയാണ് ഭരണാധികൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കൂടിയാലോചന സമിതി അംഗം കളത്തിൽ ഫാറൂഖ് സംസാരിച്ചു. സി.കെ. മുനവിർ ഖുർആൻ ക്ലാസ് നടത്തി. മുസ്തഫ ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഹസൻകുട്ടി, ശാഹിദ കരീം, ജലാൽ ഖാൻ, എസ്.എൽ.പി. ആയിശ, സൽമത്ത്, ശരീഫ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story