പ്രകൃതിസംരക്ഷണ റാലി

05:02 AM
16/09/2019
പയ്യന്നൂർ: ജേസീസ് വാരാഘോഷത്തിൻെറ ഭാഗമായി പയ്യന്നൂർ ജേസീസിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ഫ്ലാഗ് ഓഫ് ചെയ്തു. ജേസീസ് പ്രസിഡൻറ് ഇ. ശരത്കുമാർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറുമാരായ ടി.എ. രാജീവൻ, കെ. വിനോദ്, ബി. സജിത് ലാൽ, കെ.സി. സുനിൽ, പ്രമോദ് പുത്തലത്ത് എ.വി. വിനോദ്, പി.വി. ശ്രീജേഷ് തുടങ്ങിയവർ സംസാരിച്ചു.
Loading...