കുടുംബശ്രീ കലോത്സവം

05:02 AM
16/09/2019
പയ്യന്നൂര്‍: കുടുംബശ്രീ ജില്ല മിഷൻെറ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ താലൂക്ക് തല സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തിലെ മലയാളവിഭാഗം മേധാവി ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി. ഉഷ, പി. പ്രഭാവതി, പി. നളിനി, എം. പവിത്രന്‍, എം. കുഞ്ഞിരാമന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ എ.വി. പവിത്രന്‍, നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സൻ കെ. കവിത, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Loading...