ശ്രീനാരായണഗുരു ജയന്തി ആഘോഷം ശ്രീനാരായണ ജയന്തി ആഘോഷം തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ശ്രീ നാരായണ ഗുരു ധർമസമാജത്തി‍െൻറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആ ഘോഷം സംഘടിപ്പിച്ചു. സമാജം ഹാളിൽ ഗുരുപൂജയും മധുര വിതരണവും നടത്തി. സമൂഹ പ്രാർഥ

05:03 AM
14/09/2019
ശ്രീനാരായണഗുരു ജയന്തി ആഘോഷം ശ്രീനാരായണ ജയന്തി ആഘോഷം തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ശ്രീ നാരായണ ഗുരു ധർമസമാജത്തി‍ൻെറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആ ഘോഷം സംഘടിപ്പിച്ചു. സമാജം ഹാളിൽ ഗുരുപൂജയും മധുര വിതരണവും നടത്തി. സമൂഹ പ്രാർഥനയുമുണ്ടായി. സംഭാവനയായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ശ്രീനാരായണഗുരു ധർമസമാജത്തിൻെറ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. സമാജം ഹാളിൽ ഗുരുപൂജയും മധുരവിതരണവും നടത്തി. സമൂഹപ്രാർഥനയുമുണ്ടായി. സംഭാവനയായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
Loading...