ബോഡി ഫ്രീസർ നൽകി

05:03 AM
14/09/2019
ന്യൂ മാഹി: പുന്നോൽ സർവിസ് കോഓപറേറ്റിവ് ബാങ്ക് പൊതുനന്മ ഫണ്ട് ഉപയോഗിച്ച് . ബാങ്ക് പ്രസിഡൻറ്് കെ. അനിൽകുമാർ, സെക്രട്ടറി കെ.വി. സന്തോഷ് കുമാർ എന്നിവർ ചേർന്ന് പുന്നോൽ സത്യൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി പി. രാഗേഷ്, പ്രസിഡൻറ് കെ. സിറാജ് എന്നിവർക്ക് കൈമാറി. കെ.പി. മനോജ്, പി.പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Loading...
COMMENTS