Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2019 11:34 PM GMT Updated On
date_range 12 Sep 2019 11:34 PM GMTഓണാഘോഷം ശ്രദ്ധേയമായി
text_fieldsbookmark_border
ഉരുവച്ചാൽ: നന്മ പുരുഷ സഹായ സംഘത്തിൻെറ വേറിട്ട . തീരുമാനിച്ച ഓണാഘോഷം പ്രളയത്തെ തുടർന്ന് മാറ്റിെവച്ച് അതിനായി സ ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് കുഴിക്കൽ നന്മ പുരുഷ സ്വയംസഹായ സംഘത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ നാടിന് മാതൃകയായത്. ഉത്രാടനാളിൽ നാട്ടുകാർക്കായി പ്രഥമൻ ഒരുക്കുകയും അന്ന് വൈകീട്ട് നടന്ന ലളിതമായ ചടങ്ങിൽ, സംഘം സ്വരൂപിച്ച 14000 രൂപ ദുരിതാശ്വാസ നിധിയിലേക്കായി മട്ടന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സുരേഷ്കുമാറിന് കൈമാറുകയും ചെയ്തു. വാർഡ് കൗൺസിലർ എം. ഷീബ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം ട്രഷറർ കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രസിഡൻറ് പി. വിജേഷ്, സെക്രട്ടറി സി. വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story