Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2019 11:33 PM GMT Updated On
date_range 12 Sep 2019 11:33 PM GMTവയോധികൻ ട്രെയിൻ തട്ടി മരിച്ചു
text_fieldsമാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകീട്ട് എഗ്മോർ എക്സ്പ്രസ് തട്ടി വയോധികൻ മരിച്ചു. ചുങ്കക്കുന്ന് സ്വദേശി മണക്കാട്ട്ശ്ശേരിയിൽ വേലായുധനാണ് (85) മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടം. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: വിശ്വനാഥൻ, സത്യൻ, ഉണ്ണിരാജ്, അമ്മിണി. മരുമക്കൾ: സുശീല, സുഭാഷിണി, ചെല്ലപ്പൻ. സംസ്കാരം പിന്നീട്. മൃതദേഹം മാഹി ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ.
Next Story