Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2019 11:32 PM GMT Updated On
date_range 10 Sep 2019 11:32 PM GMTpgr2 പ്രളയബാധിതർക്കുള്ള സാന്ത്വനം
text_fieldsചൊക്ലി: ചൊക്ലി വയലിൽ പള്ളി യൂനിറ്റ് എസ്.വൈ.എസ് ശേഖരിച്ച പ്രളയബാധി തർക്കുള്ള നിത്യോപയോഗ സാധനങ്ങളുടെയും വീട്ടു പകരണങ്ങളുടെയും 'സാന്ത്വനം' വാഹനം കുടകിലേക്ക് പുറപ്പെട്ടു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് ഫ്ലാഗ്‌ഓഫ് നിർവഹിച്ചു. കെ.പി. അഹമ്മദ് മുനീർ, നവാസ് പനോൽകണ്ടി, അബ്ദുൽറഹ്മാൻ സഖാഫി പെരുമുഖം, മഹമൂദ് കൊളപ്പയിൽ, ടി.പി. ഫർസീൻ, ശിഹാബ് കൊവുമ്മൽ, സലീം പള്ളിയത്ത്, കെ.പി. സഹൽ എന്നിവർ നേതൃത്വം നൽകി.
Next Story