Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 5:02 AM IST Updated On
date_range 11 Sept 2019 5:02 AM ISTബി.ഡി.എസ് അഡ്മിഷൻ 2019-20- നീറ്റ് യോഗ്യത മാർക്കിൽ ഇളവ്
text_fieldsbookmark_border
മാഹി: കേന്ദ്രസർക്കാർ ബി.ഡി.എസ് അഡ്മിഷനുള്ള നീറ്റ് യോഗ്യത ജനറൽ കാറ്റഗറി 134ൽനിന്ന് 107ലേക്കും എസ്.സി/ എസ്.ടി/ ഒ.ബി.സി ക ാറ്റഗറി 107ൽനിന്ന് 90ലേക്കും പുതുക്കിയിരിക്കുന്നു. പുതുക്കിയ നീറ്റ് മാർക്ക് അനുസരിച്ച് പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള മാഹി ഡൻെറൽ കോളജിൽ ബി.ഡി.എസ് അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 12 വരെ നീട്ടിയിരിക്കുന്നു. പുതുതായി അപേക്ഷിക്കുന്നവർ 9446784444, 9847909999 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ മെയിൽ: mahedentalcollege@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story