ഓണാഘോഷം

05:02 AM
11/09/2019
തലശ്ശേരി: തലശ്ശേരി ജാസ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി‍ൻെറ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. അനുരാഗ് കെ. വരയത്ത് അധ്യക്ഷത വഹിച്ചു. ജാഫർ ജാസ്, ശ്രീജിഷ്, എം.പി. ഫസൽ, ഷമീർ ചോയ്സ്, സുബൈദ, ഡയാന, സി.എൻ. അലി എന്നിവർ സംസാരിച്ചു. സി.കെ. ലത്തീഫ് സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും അരങ്ങേറി.
Loading...