അഷ്​റഫ്​

05:02 AM
11/09/2019
കാട്ടാമ്പള്ളി: കുന്നുങ്കൈയിൽ റഹ്മാനിയ ഹൗസിൽ സി.പി. അഷ്റഫ്(62) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ലുഖ്മാൻ, ശമ്മാസ് (ദുബൈ), അശ്ഹർ (സൗദി), അസീൽ, അംജദ, അർശിദ. സഹോദരങ്ങൾ: ഹമീദ്, ലത്തീഫ്, ശരീഫ്, റിയാസ്, സുബൈദ, സൈബുന്നിസ. പരേതനായ എം.പി. ഇബ്രാഹിംകുട്ടിയുടെയും അസ്മയുടെയും മകനാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാട്ടാമ്പള്ളി ഖബർസ്ഥാനിൽ. പടം f:/tue/charamam/ obit c p ashraf 62
Loading...