Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅബ്​ദുൽ ഖാദർ

അബ്​ദുൽ ഖാദർ

text_fields
bookmark_border
മുഴപ്പിലങ്ങാട്: ശ്രീനാരായണമഠം ഉമ്മർഗേറ്റിന് സമീപം ഹസീന മൻസിലിൽ എ.പി. (കുട്ടീക്ക -72) നിര്യാതനായി. തലശ്ശേരി മെയിൻറോഡിലെ ഫ്രൻഡ്സ് ട്രേഡിങ് കമ്പനി, മംഗല്യ അരി ഉടമയാണ്. എടക്കാട്ടെ ബപ്പൻറവിടെ കുടുംബാംഗമാണ്. പിതാവ്: പരേതനായ കക്കുന്നത്ത് അബ്ദുറഹ്മാൻ ഹാജി. മാതാവ്: പരേതയായ എ.പി. പാത്തൂട്ടി. ഭാര്യ: എ.പി. ഫാത്തിമ. മക്കൾ: ഹസീന, അനീസ്, അസ്ലം, അഫ്സൽ, അംജദ്. മരുമകൻ: അബ്ദുൽ നാസർ. സഹോദരങ്ങൾ: സൈനബ, സാറു, പരേതരായ എ.പി. അബൂട്ടി ഹാജി (ബോംബെ ഹോട്ടൽ, കോഴിക്കോട്), ഖദീജ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30ന് എടക്കാട് ഹസൻമുക്ക് മണൽപള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story